കുവൈറ്റിൽ 60 വയസ്സിന് മുകളിലുള്ള പ്രവാസികളുടെ ആശ്രിതർക്ക് സ്വകാര്യ കമ്പനികളിലേക്ക് വീസ മാറ്റാൻ അനുമതി നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഭാര്യ, കുട്ടികൾ ഉൾപ്പെടുന്ന ആർട്ടിക്കിൾ 22 (ആശ്രിത വീസ) വീസയിലുള്ളവർക്ക് ആർട്ടിക്കിൾ 18 പ്രകാരമുള്ള സ്വകാര്യ കമ്പനികളിലേക്കാണ് മാറ്റം അനുവദിച്ചത്. ബിസിനസ് സംരംഭകർക്ക് ഏറെ ഗുണകരമാണ് ഈ നടപടി. എന്നാൽ, മാറ്റം കമ്പനി നിയമങ്ങളുടെ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാണ്. ഇതിന് വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ