കുവൈറ്റിലെ സബാഹ് അൽ സലേമിൽ വീടിന്റെ മുൻഭാഗം തകർന്ന് ഒരു മരണം. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മിഷ്റിഫ് സെന്ററിലെ അഗ്നിശമന സേന ഇന്നലെ ഉച്ചകഴിഞ്ഞ് സബാഹ് അൽ സലേം പ്രദേശത്തെ ഒരു വീട്ടിൽ നടന്ന സംഭവത്തിൽ ഇടപെട്ടതായി ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സ്ഥലം ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും ഫയര്‍ഫോഴ്സ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx