പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കണ്ണൂർ പഴയങ്ങാടി സ്വദേശി എസ്.വി. അബൂബക്കർ സിദ്ദിഖ് (52) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ജഹ്റ ആശുപത്രിയിൽ വെച്ചാണ് മരണം. ഫഹാഹീൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. കെ.കെ.എം.എ അംഗമായിരുന്നു. പിതാവ്: മൊയ്തീൻ. മാതാവ്: കദീജ. ഭാര്യ : ഷംസീന. മക്കൾ : ഷംന, ഷഫ്ന, ഷിഫ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെ.കെ.എം.എ മാഗ്നെറ്റിന്റെ കീഴിൽ നടന്നുവരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Home
Uncategorized
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി