കുവൈത്തിൽ വ്യാവസായിക പാർപ്പിട മേഖലകളിൽ ഇന്ന് മൂന്ന് മണിക്കൂർ നേരം പവർ കട്ട് ഏർപ്പെടുത്തും.ജലീബ് അൽ-ഷുയൂഖ്, ബ്ലോക്ക് 4, 5, സാൽമിയ ബ്ലോക്ക് 1,2 ഉൾപ്പെടെ യുള്ള പാർപ്പിട മേഖലകളിലാണ് ഇന്ന് പവർ കട്ട് ഏർപ്പെടുത്തിയത്.അൽ-സലാം ബ്ലോക്ക് 1, 4, 6, 7, 9 – അബു ഫുതൈറ, ബ്ലോക്ക് 1, 2, – ജാബർ അൽ-അഹ്മദ്, ബ്ലോക്ക് 7,-റൗദ ബ്ലോക്ക് 1 മുതൽ 5 വരെ, ഷാബ് അൽ ബഹ്‌രി ബ്ലോക് 1 മുതൽ 6 വരെ, മൈദാൻ ഹവല്ലി ബ്ലോക്ക് 2, 11 – ജാബർ അൽ അലി ബ്ലോക് 5, 6, 7 – ആൻഡലൂസ് ബ്ലോക്ക് 8, 13.
വെസ്റ്റ് അബ്ദുല്ല അൽ മുബാറക്, ബ്ലോക്ക് 2, 3, 6, 7 – അബു ഫുതൈറ, ബ്ലോക്ക് 2 മുതൽ 5 വരെ,-അൽ-സുലൈബിയ ബ്ലോക് 5 മുതൽ 9 വരെ – അൽ-ഫൈഹ ബ്ലോക് 1 മുതൽ 4 വരെ, എന്നിവയാണ് പവർ കട്ട് ഏർപ്പെടു ത്തിയ മറ്റു പാർപ്പിട പ്രദേശങ്ങൾ. അൽ വഫ്ര, അബ്ദാലി, റൗദത്തൈൻ, സുലൈബിയ, മിന അബ്ദുള്ള, സുബ്ഹാൻ, അൽ റായ്, ഷുവൈഖ് മുതലായ കാർഷിക, വ്യാവസായിക മേഖലകളിലും പവർ കട്ട് നേരിടും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx