കുവൈറ്റിൽ വെള്ളിയാഴ്ച 23 മുതൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഫോർത്ത് റിംഗ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഡമാസ്കസ് സ്ട്രീറ്റ് ഇന്റർസെക്ഷൻ മുതൽ ഷുവൈഖ് ഭാഗത്തേക്കുള്ള കിംഗ് ഫൈസൽ റോഡ് വരെയുള്ള ഗതാഗതം അടച്ചിടൽ ആരംഭിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx