Posted By Editor Editor Posted On

കുവൈത്തിൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ജ​ഹ്‌​റ റോ​ഡി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ജ​ഹ്‌​റ റോ​ഡി​ലെ ഷു​വൈ​ഖ് പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ടം. ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ന്റ​റി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു.

സം​ഘം പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി സ​ർ​വി​സു​ക​ൾ​ക്ക് കൈ​മാ​റി. അ​പ​ക​ട​ത്തി​ൽ വാ​ഹ​നം വ​ലി​യ രൂ​പ​ത്തി​ൽ ന​ശി​ച്ചു. കൂ​ട്ടി​യി​ട​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ട​ൻ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്ത് താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ തീ​പി​ടി​ത്ത​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ലും ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ലും തീ ​പി​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *