
കുവൈറ്റിൽ ബോട്ട് മുങ്ങി അപകടത്തിൽപെട്ടവരെ രക്ഷപെടുത്തി
കുവൈറ്റിലെ ശുവൈഖ് തുറമുഖത്തിന് സമീപം ബോട്ട് മുങ്ങി അപകടത്തിൽ പെട്ടവരെ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ടീമുകൾ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയാണ് അപകടം. സംഭവം അറിഞ്ഞ ഉടനെ ഷുവൈഖ് സെന്റർ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ടീം സഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽപ്പെട്ട മൂന്ന് പേരെ വിജയകരമായി രക്ഷപ്പെടുത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)