കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാരി ഹൃദയയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ പൊതു ജനാരോഗ്യ വിഭാഗം ലാബ് ജീവനക്കാരിയും ആലപ്പുഴ ചെങ്ങനൂർ മുളകുഴ സ്വദേശിയുമായ സ്നേഹ സൂസൻ ബിനു (43) ആണ് ഫർവനിയ ആശുപത്രിയിൽ ഹൃദയസ്ഥംഭനത്തെ തുടർന്ന് മരണമടഞ്ഞത്. ഭർത്താവ്: ബിനുതോമസ് മക്കൾ: ഫെയിത്ത് ബിനു . മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t