പ്രവാസി മലയാളി കുവൈത്തിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
കുവൈത്തിൽ മലപ്പുറം തവനൂർ സ്വദേശി നിര്യാതനായി. തട്ടാം പടി കിഴക്കേക്കര ജയൻ (43) ആണ് മരിച്ചത്.മെഹ്ബൂലയിൽ ഇദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മരണകാരണം വ്യക്തല്ല. മൃതദേഹം നടപടികൾക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റി. മാറഫി അൽഗസീർ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: കിഴക്കേക്കര ചിന്നപ്പു. മാതാവ്: സൗമിനി. ഭാര്യ: സൗമ്യ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)