ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്. എക്സ്ചേഞ്ചുകൾ ഉൾപ്പെടെ ധനവിനിമയ സ്ഥാപനങ്ങളിൽ നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്. മിക്ക എക്സ്ചേഞ്ച് കമ്പനികളും ഒരു കുവൈത്ത് ദീനാറിന് എതിരെ 287 ഇന്ത്യൻ രൂപ നിരക്കിലാണ് പണമിടപാട് നടത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയർന്ന വിനിമയ നിരക്കുകളിലൊന്നാണ് ഇതെന്നും, മുൻ ദിവസങ്ങളിലും ദീനാർ രൂപയ്‌ക്കെതിരെ ശക്തമായ നില നിലനിർത്തിയതായും വിദഗ്ധർ നിരീക്ഷിക്കുന്നു.അമേരിക്കൻ തീരുവയെ തുടർന്നാണ് രൂപയുടെ മൂല്യം റിക്കാർഡ് തകർച്ച നേരിടുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Home
Uncategorized
ഓണാഘോഷം ഉഷാറാകും; രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്