
മികച്ച ശമ്പളവും ആനുകൂല്യങ്ങളും;ഗൾഫിൽ ഇന്നത്തെ ജോലി ഒഴിവുകൾ ഇതാ, ഉടൻ തന്നെ അപേക്ഷിക്കാം
ദുബായ്/ഷാർജ – ഗൾഫ് മേഖലയിൽ വിവിധ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ. ദുബായ്, ഷാർജ എന്നിവിടങ്ങളിലായി വിവിധ ജോലികളിലേക്ക് ആളുകളെ ആവശ്യമുണ്ട്.
APPLY NOW FOR THE LATEST JOB VACANCIES
1.അക്കൗണ്ട് അസിസ്റ്റന്റ്
തസ്തിക: അക്കൗണ്ട് അസിസ്റ്റന്റ്
സ്ഥലം: ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക് 1 (DIP 1),
CEO ബിൽഡിംഗ്, ഓഫീസ് 315
ജോലി: ഫുൾ ടെെം
എക്സ്പീരിയൻസ്: കുറഞ്ഞത് 2 വർഷം
വിദ്യാഭ്യാസ യോഗ്യത: ബാച്ചിലർ ഡിഗ്രി
ശമ്പളം: AED 2,500 – AED 3,000 പ്രതിമാസം
അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 25, 2025
ആർക്കൊക്കെ അപേക്ഷിക്കാം:
സ്ത്രീകൾക്കും, പുരുഷൻമാർക്കും അവസരമുണ്ട്. യുഎഇ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾക്ക് Tally ERP സോഫ്റ്റ് വെയറിൽ പ്രാവീണ്യം വേണം. കൂടാതെ മികച്ച കമ്മ്യൂണിക്കേഷൻ, ഡാറ്റ അനലിസിസ് കഴിവുകളും ഉള്ളവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 050-5515467 എന്ന നമ്പറിലേക്ക് തങ്ങളുടെ CV അയയ്ക്കുകയോ നേരിട്ട് വിളിക്കുകയോ ചെയ്യുക.
2.ഹെൽപ്പർ & ഇലക്ട്രീഷ്യൻ
ഷാർജയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻമാരെയും ഹെൽപ്പർമാരെയും ആവശ്യമുണ്ട്.
തസ്തിക: ഇലക്ട്രീഷ്യൻമാ; ഹെൽപ്പർമാർ
സ്ഥലം: ഷാർജ
എക്സ്പീരിയൻസ്: 1 വർഷത്തിൽ കുറവ് (1&2 വർഷം മുൻഗണന)
വിദ്യാഭ്യാസം: ഹൈസ്കൂൾ കൂടെ ബന്ധപ്പെട്ട യോഗ്യതയും.
ശമ്പളം: AED 1,500 – AED 1,800 പ്രതിമാസം
അപേക്ഷിക്കേണ്ട അവസാനതീയതി: സെപ്റ്റംബർ 29, 2025
ആവശ്യമായ സ്കില്ലുകൾ
മികച്ച ടെക്ക്നിക്കൽ നോളജും പ്രായോഗിക കഴിവുകളും ഉണ്ടായിരിക്കണം. ഇൻസ്റ്റലേഷനും മെയിന്റനൻസും പോലുള്ള ജോലികൾക്ക് സഹായം നൽകാൻ കഴിയണം. ഇന്റേണൽ, ഔട്ട്ഡോർ ലെെറ്റിങ് ജോലികളിൽ ഒന്നുമുതൽ രണ്ട് വർഷം വരെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ഏറ്റവും പുതിയ സിവി careeraq@gmail.com അയയ്ക്കുക.
3.ടെലിസെയിൽസ് & അഡ്മിൻ ലേഡി
ദുബൈയിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിന് ടെലിസെയിൽസ് & അഡ്മിൻ ലേഡി തസ്തികയ്ക്ക് 2 വർഷം പരിചയമുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
തസ്തിക: ടെലിസെയിൽസ് &അഡ്മിൻ ലേഡി
സ്ഥലം: ദുബൈ
എക്സ്പീരിയൻസ്: കുറഞ്ഞത് 2 വർഷം
വിദ്യാഭ്യാസ യോഗ്യത: ഹൈസ്കൂൾ
ശമ്പളം: AED 3,000 – AED 3,500 പ്രതിമാസം
അപേക്ഷിക്കേണ്ട അവസാനതീയതി: ഒക്ടോബർ 10, 2025
ജോലിയുടെ സ്വഭാവം
പുതിയ കസ്റ്റമേഴ്സിനെ ബന്ധപ്പെടുക ആവശ്യങ്ങൾ മനസിലാക്കി ശരിയായ ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് മാർക്കറ്റിൽ നിന്നും ലഭ്യമാക്കുക.വിതരണക്കാരുമായി ചർച്ച നടത്തുക പർച്ചേസ് ഓർഡറുകൾ (P.O) തയ്യാറാക്കുക ഓഫറുകളും ഇൻവോയിസുകളും തയ്യാറാക്കുക.
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ഏറ്റവും പുതിയ സിവി protossme1@gmail.com എന്ന മെയിലിലേക്ക് അയക്കണം. വിളിക്കുക/വാട്ട്സാപ്പ് ചെയ്യുക: 056-4330955
4.സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ
ദുബൈയിലെ ഒരു ബഹുരാഷ്ട്ര നിർമ്മാണ സ്ഥാപനത്തിന്റെ MEP വിഭാഗത്തിലേക്ക് സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ ജോലിക്കാരെ നിയമിക്കുന്നു.
തസ്തിക: സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ
സ്ഥലം: ദുബൈ, യുഎഇ
എക്സ്പീരിയൻസ്: കുറഞ്ഞത് 15 വർഷം (8 വർഷമെങ്കിലും നിർബന്ധം)
വിദ്യാഭ്യാസ യോഗ്യത: ബി.ഇ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്
മേഖല: MEP & ഹൈറൈസ് ബിൽഡിംഗ്
നിയമനം: ഉടൻ ജോയിൻ ചെയ്യാൻ കഴിയുന്നവർ
യോഗ്യത
Electrical Engineering-ൽ BE ഡിഗ്രി ബഹുനില കെട്ടിടങ്ങൾക്കുള്ള MEP പ്രവർത്തനങ്ങളിൽ 15+ വർഷത്തെ അനുഭവം യുഎഇയിലെ മുൻനിര MEP കൺട്രാക്ടിംഗ് കമ്പനികളിൽ ജോലി ചെയ്ത പരിചയം, മാനേജ്മെന്റ്, ലീഡർഷിപ്പ് കഴിവുകൾ
അപേക്ഷിക്കേണ്ട വിധം:
നിങ്ങളുടെ ഏറ്റവും പുതിയ CV താഴെ കാണുന്ന ഇമെയിലുകളിലേക്ക് അയയ്ക്കുക
5.ഹോട്ടൽ റിസപ്ഷനിസ്റ്റ്
ദുബൈയിലെ പ്രമുഖ ഹോട്ടലിൽ തുടക്കക്കാർക്ക് റെസപ്ഷനിസ്റ്റ് ജോലി നേടാം.
തസ്തിക: ഹോട്ടൽ റെസപ്ഷനിസ്റ്റ്
സ്ഥലം: ദുബൈ
എക്സ്പീരിയൻസ്: 1 വർഷത്തിന് താഴെ (ഫ്രഷേഴ്സിന് അനുയോജ്യം)
ജോലി: ഫുൾടെെം
മേഖല: ഹോസ്പിറ്റാലിറ്റി / ഹോട്ടൽ
ജോലിയുടെ സ്വഭാവം
അതിഥികളെ സ്വീകരിച്ച് ചെക്ക് ഇൻ നടത്തുക
റിസർവേഷനുകൾ, ക്യാൻസലേഷനുകൾ, മാറ്റങ്ങൾ എന്നിവ കൈകാര്യം ചെയ്യുക ഹോട്ടലിന്റെ സേവനങ്ങൾ, സൗകര്യങ്ങൾ, പ്രാദേശിക ആകർഷണങ്ങൾ, നയങ്ങൾ തുടങ്ങിയവയെക്കുറിച്ച് അതിഥികൾക്ക് അറിയിക്കുക.ഫോൺ കോൾസ്, ഇമെയിലുകൾ, മറ്റു കമ്യൂണിക്കേഷനുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുക.
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ളവർ CV അയയ്ക്കുക kratilink1990@gmail.com
6.ഡീസൽ മെക്കാനിക്ക്
ഷാർജയിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിന് ഡീസൽ എൻജിൻ / ജനറേറ്റർ മെക്കാനിക്ക് ജോലി.
തസ്തിക: ഡീസൽ മെക്കാനിക്ക് / ജനറേറ്റർ മെക്കാനിക്ക്
സ്ഥലം: ഷാർജ, യുഎഇ
എക്സ്പീരിയൻസ്: കുറഞ്ഞത് 2 വർഷം
വിദ്യാഭ്യാസ യോഗ്യത: ഹൈസ്കൂൾ
ജോലി: പൂർണ്ണകാലം
അപേക്ഷിക്കേണ്ട അവസാനതീയതി: സെപ്റ്റംബർ 30, 2025
ആവശ്യമായ കഴിവുകൾ
ഡീസൽ എൻജിൻ റിപെയറും മെറ്റിനൻസും അറിഞ്ഞിരിക്കണം
ജനറേറ്ററുകളിലെ പ്രശ്നങ്ങൾ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യാനുള്ള കഴിവ്
യുഎഇയിൽ മുമ്പ് ജോലി ചെയ്ത അനുഭവം ഉള്ളവർക്ക് മുൻഗണന
അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ളവർ thepowerparts@gmail.com മെയിലിലേക്ക് സിവി അയക്കുക.
APPLY NOW FOR THE LATEST JOB VACANCIES
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
വിദേശ അധ്യാപകർക്ക് കുവൈറ്റിൽ ഇനി അവസരം; തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, 776 ഒഴിവുകൾ
കുവൈറ്റിൽ വിദേശ അധ്യാപകരെ നിയമിക്കാൻ അനുമതി. സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) വിദ്യാഭ്യാസ മന്ത്രാലയത്തിന് 2025/2026 അധ്യയന വർഷത്തേക്ക് അധ്യാപകരെ നിയമിക്കാൻ നിർദ്ദേശം നൽകി. സൂചിപ്പിച്ച ശാസ്ത്ര, ഹ്യുമാനിറ്റീസ് വിഷയങ്ങളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഈ നിയമനങ്ങൾക്ക് സിഎസ്‌സി നിബന്ധനകളും വ്യവസ്ഥകളും പാലിക്കാൻ ആവശ്യപ്പെട്ടു. ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 1 വരെ ജോലിക്ക് രജിസ്റ്റർ ചെയ്ത നിരവധി കുവൈത്തി അപേക്ഷകരെ അധ്യാപക തസ്തികകളിലേക്ക് നാമനിർദ്ദേശം ചെയ്തതായി സിഎസ്‌സി മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു.
മന്ത്രാലയത്തിന് 776 അധ്യാപകരെ (401 പുരുഷന്മാരും 375 സ്ത്രീകളും) ആവശ്യമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാൽ 726 അധ്യാപകരെ മാത്രമാണ് (178 പുരുഷന്മാരും 548 സ്ത്രീകളും) സിഎസ്‌സി നാമനിർദ്ദേശം ചെയ്തത്. ബാക്കിയുള്ള ഒഴിവുകളിൽ ജനറൽ സയൻസ് വിഷയത്തിൽ 25 പേരും, കെമിസ്ട്രിക്ക് ആറ് പേരും, ബയോളജിക്ക് 13 പേരും, ജിയോളജിക്ക് മൂന്ന് പേരുമാണ് വേണ്ടത്. 3/2017 സർക്കുലറിലെ വ്യവസ്ഥകൾ അനുസരിച്ച്, കുവൈത്തി അമ്മമാർക്ക് ജനിച്ച വിദേശ അപേക്ഷകർക്ക് മുൻഗണന നൽകണം. സിഎസ്‌സി നൽകിയ പട്ടിക പ്രകാരം, മന്ത്രാലയത്തിന് ഇപ്പോഴും 324 അധ്യാപകരെ ആവശ്യമുണ്ട് (236 പുരുഷന്മാരും 88 സ്ത്രീകളും).
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ “സഫ്രി” സീസൺ; ഈ രോഗങ്ങൾ വരാൻ സാധ്യതയേറെ; ശ്രദ്ധിക്കാം ഈകാര്യങ്ങൾ
കുവൈറ്റ് നിലവിൽ “സഫ്രി” സീസണിലൂടെയാണ് കടന്നുപോകുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞനായ ആദേൽ അൽ-സാദൂൺ സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകടമാകുന്ന ഒരു പരിവർത്തന കാലഘട്ടമാണിത്. പൂമ്പൊടി സാന്നിധ്യം വർദ്ധിക്കുന്നതിനാൽ ഈ സമയത്ത് ചില വ്യക്തികളിൽ ശ്വസന രോഗങ്ങൾ പടരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല പ്രദേശങ്ങളിലും ഇപ്പോൾ ഈ പ്രതിഭാസം പ്രകടമാണ്.
പ്രായമായവർക്കും കുട്ടികൾക്കും ആസ്ത്മ, അലർജി എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും ഈ കാലഘട്ടം പ്രത്യേകിച്ചും സെൻസിറ്റീവ് ആണെന്ന് വിശദീകരിച്ചു. ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിന് തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ശക്തമായ കാറ്റുള്ളപ്പോൾ പുറത്തെ പ്രവർത്തനങ്ങൾ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം പൊതുജനങ്ങളെ ഉപദേശിച്ചു. “സഫ്രി” സീസൺ സാധാരണയായി മഴക്കാലം ആരംഭിക്കുന്നതോടെ അവസാനിക്കുമെന്നും ഇത് അന്തരീക്ഷം ശുദ്ധീകരിക്കാനും മലിനീകരണം കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്തിൽ സിഗററ്റ് കള്ളക്കടത്ത്: 12 പേർ പിടിയിൽ
നുവൈസിബ് തുറമുഖം വഴി രാജ്യത്ത് നിന്നും കടത്താ ശ്രമിച്ച 118 കാർട്ടൺ സിഗരറ്റുകൾ അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി. രണ്ട് കാറുകളുടെ ഇന്ധന ടാങ്കിനുള്ളിലും പിൻസീറ്റിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റുകൾ. രാജ്യത്ത് നിന്ന് പുറത്തേക്ക് പോകാർ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ കസ്റ്റംസ് അധികൃതർ അന്വേഷണം ആരംഭിച്ചു. ഈയിടെയായി സിഗററ്റ് കള്ള കടത്ത് ഉയരുന്നതായി റിപ്പോർട്ട് ഉണ്ട്. അയൽ രാജ്യങ്ങളിലെ നികുതി വർധനയാണ് കാരണമെന്നാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)