കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ അകെ എണ്ണം 411233 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു 102 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 1 മരണം റിപ്പോർട്ട് ചെയ്തു . 20509 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 783 പേർ ചികിത്സയിലും, 16 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Related Posts
ഇനി ആപ്പിലൂടെ പാസ്പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം