കുവൈത്ത് സിറ്റി : ഒക്ടോബർ 1, കുവൈത്തിൽ ഇന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി .ഇന്ന് .35 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു . 1 മരണം .56 പേർക്ക് രോഗ മുക്തി.11 പേർ മാത്രമാണ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത് .ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം ഇന്ന് 639ആയി കുറഞ്ഞു18896 പേർക്ക് ഇന്ന് സ്രവ പരിശോധന നടത്തി.നിലവിൽ രാജ്യത്തെ ടെസ്റ്റ് പോസിറ്റീവിറ്റി 0.19ശതമാനമാണ് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6