കുവൈറ്റ് സിറ്റി : ഇന്ത്യയടക്കമുള്ള ആറ് ഹൈ റിസ്ക്ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച സർക്കുലർ ഡയറക്ടറേറ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അൽപ സമയം മുമ്പ്പുറത്തിറക്കി. ഇതോടെ കുവൈത്തിലേക്ക് ഈജിപ്ത്, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് ഉറപ്പായി നാട്ടിലുള്ള ആയിരക്കണക്കിന് പ്രവാസികൾക് തീരുമാനം ആശ്വാസമാകും
നേരത്തെ, ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LU6lRZR5du11TRtTXd5PvT