കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടല്‍മാര്‍ഗം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവർ അറസ്റ്റില്‍. രണ്ട് ഈജിപ്ത് സ്വദേശികളും ഒരു ബിദൂനിയും ആണ് പിടിയിലായത് dupixent. 174 കി.ഗ്രാം ഹാഷിഷ് ആണ് ഇവർ കടത്താൻ ശ്രമിച്ചത്. മന്ത്രാലയത്തിന്റെ അതിർത്തി സുരക്ഷാ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR