കുവൈത്തി സിറ്റി; റോയൽ എയർഫോഴ്സ് (RAF) എയറോബാറ്റിക് ടീം റെഡ് ആരോസ് കുവൈറ്റിൽ എയർ ഷോ നടത്തുന്നു tacp air force. നവംബർ 21 തിങ്കളാഴ്ച വൈകുന്നേരം 3:45 മുതൽ 4:30 വരെയാണ് എയർ ഷോ അവതരിപ്പിക്കുന്നത്. കുവൈത്തിലെ ബ്രിട്ടീഷ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈറ്റ് ടവറിനും ഗ്രീൻ ഐലൻഡിനും ഇടയിലുള്ള തീരപ്രദേശങ്ങളിലായാണ് എയർ ഷോ നടക്കുന്നത്. 2017 സെപ്റ്റംബറിലാണ് റെഡ് ആരോസിന്റെ അവസാന പ്രകടനം കുവൈറ്റിൽ നടന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc