കുവൈത്ത് സിറ്റി; കുവൈത്തിലെ കിംഗ് ഫഹദ് റോഡിൽ വാഹനാപകടം kuwait road. സബാൻ ഏരിയയിലെ ഇടതുഭാഗത്താണ് വാഹനാപകടം ഉണ്ടായത്. വാഹനം മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് റോഡിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായെന്നും അതിനാൽ കുവൈത്ത് സിറ്റിയിലേക്ക് പോകുന്നവരും വാഹനം ഓടിക്കുന്നവരും ബദൽ റോഡുകൾ ആശ്രയിക്കണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കൂടാതെ വാഹനം ഓടിക്കുന്നവർ നിരത്തിൽ ജാഗ്രത പാലിക്കണമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc