forex exchangeകുവൈത്ത് ദിനാറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് നേട്ടമോ നഷ്ടമോ?; ഇന്നത്തെ വിനിമയ നിരക്ക് അറിയാം

യുഎസ് ഡോളറിനെതിരെ 14 പൈസ ഉയർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം 81.65 ആയി forex exchange. വിദേശ ഫണ്ടുകളുടെ ഒഴുക്കും ഇന്ത്യൻ ഇക്വിറ്റികളിലെ നിശബ്ദ പ്രവണതയുമാണ് രൂപയുടെ മൂല്യം ഉയരാൻ കാരണം. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ഡോളറിനെതിരെ 81.72 എന്ന നിലയിലാണ് രൂപ തുടങ്ങിയത്, തുടർന്ന് രൂപ വീണ്ടും ഉയർന്ന് 81.65 ൽ എത്തി, മുമ്പത്തെ ക്ലോസിനേക്കാൾ 14 പൈസയുടെ വർദ്ധനവ് രേഖപ്പെടുത്തി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 265.05 ആയി. അതായത് 3.77 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *