google play consoleകുവൈത്തിലെ മൈ ഐഡിന്റിറ്റി ആപ്പിലെ പുതിയ അപ്ഡേറ്റ് അറിഞ്ഞോ?

കുവൈത്ത് സിറ്റി; മൈ ഐഡിന്റിറ്റി ആപ്പിൽ പുതിയ അപ്ഡേറ്റ് ലോഞ്ച് പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ ജനറൽ google play console. നേരത്തെ ഉണ്ടായിരുന്ന പതിപ്പുകളിൽ രജിസ്റ്റർ ചെയ്തവരുടെ എല്ലാ വിവരങ്ങളും ആവശ്യങ്ങളും നിർദ്ദേശങ്ങളും പരിശോധിച്ച ശേഷമാണ് പുതിയ അപ്ഡേറ്റ് കൊണ്ടുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 4000000 താമസക്കാർക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ആപ്പിൽ വരുത്തിയിട്ടുള്ളത്. അപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ഇമേജ് വെരിഫിക്കേഷൻ മെക്കാനിസം അപ്ഡേറ്റ് ചെയ്യുന്നതിന് പുറമെ സ്വമേധയാ ഡാറ്റ നൽകാതെ തന്നെ സിവിൽ കാർഡ് ഷിപ്പ് വായിക്കാനും സിവിൽ കാർഡ് ഇമേജ് പ്രദർശിപ്പിക്കാനും മറ്റുള്ളവരുമായി പങ്കിടാനും ഓപ്ഷൻ അവനുവദിക്കുന്ന സേവനങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 80 സർക്കാർ, സ്വകാര്യ ഏജൻസികൾ പ്രത്യേകിച്ച് വിദേശകാര്യ മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, സിവിൽ ഏവിയേഷൻ, ബാങ്കിംഗ് മേഖലകൾ കമ്പനികൾ എന്നിങ്ങനെ വിവിധ വകുപ്പുകളിൽ ഉപകാരപ്രദമാകുന്ന രീതിയിലാണ് പുതിയ അപ്ഡേറ്റ് വരുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *