അബുദാബി: മലയാളികളടക്കം നിരവധിപേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം big ticket buying നല്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ പുതിയ വിശേഷങ്ങൾ നിങ്ങൾ ഇനിയും അറിഞ്ഞില്ലേ. ബിഗ് ടിക്കറ്റിലൂടെ കോടികൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് എത്തിയിരിക്കുന്നത്. അധിക ടിക്കറ്റുകള്‍ ലഭിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ വിജയിക്കാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുകയാണ് അധികൃതർ. ഇത്തവണ ബിഗ് സൈബര്‍ മണ്‍ഡേ ഓഫറുമായിട്ടാണ് ബിഗ് ടിക്കറ്റ് എത്തുന്നത്. നവംബര്‍ 28 വൈകിട്ട് നാലു മണി മുതല്‍ നവംബര്‍ 30 രാത്രി 11.59 വരെയാണ് ഈ ഓഫര്‍ കാലയളവ് ഉണ്ടാവുക. ഈ സമയത്തില്‍ രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് അടുത്ത തത്സമയ നറുക്കെടുപ്പിലേക്ക് രണ്ട് അധിക ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി 30 മില്യന്‍ ദിര്‍ഹത്തിന്റെ (60 കോടിയിലേറെ ഇന്ത്യന്‍ രൂപ) സമ്മാനം സ്വന്തമാക്കാനുള്ള സുവർണാവസരമാണ് സൃഷ്ടിക്കപ്പെടുന്നത്. ബിഗ് സൈബര്‍ മണ്‍ഡേ ഓഫര്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് മറ്റൊരു സന്തോഷവാർത്തകൂടി ഉണ്ട്. ഈ ഉപഭോക്താക്കൾക്ക് പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ പങ്കെടുത്ത് 10 ലക്ഷം ദിര്‍ഹം സമ്മാനം നേടാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. ബിഗ് ടിക്കറ്റിന്റെ അടുത്ത തത്സമയ നറുക്കെടുപ്പ് ഡിസംബര്‍ മൂന്നാം തീയതി രാത്രി 7.30നാണ് ഉള്ളത്. ഗ്രാന്‍ഡ് പ്രൈസായ 30 മില്യന്‍ ദിര്‍ഹം ലഭിക്കാനുള്ള അവസരമാണിത്. ഈ ബംബർ സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹം, മൂന്നാം സമ്മാനമായി 100,000 ദിര്‍ഹം, 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം എന്നിവയും ഭാഗ്യശാലികളെ കാത്തിരിക്കുകയാണ്. ഡിസംബര്‍ 1നാണ് 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്കുന്ന പ്രതിവാര നറുക്കെടുപ്പ് നടക്കുക. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക, യൂട്യൂബ്, ഫേസ്ബുക്ക് പേജുകള്‍ വഴി തത്സമയ നറുക്കെടുപ്പ് കാണാൻ സാധിക്കും. ബിഗ് ടിക്കറ്റ് വെബ്സൈറ്റ് വഴിയോ അബുദാബി, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റുകള്‍ വാങ്ങാം. ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് സന്ദര്‍ശിക്കുക https://www.bigticket.ae/.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn