കുവൈറ്റ് സിറ്റി: കുവൈത്തില്‍ താമസ, തൊഴിൽ നിയമം ലംഘിച്ച 17 പ്രവാസികള്‍ അറസ്റ്റിൽ law violation. ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ നിന്നാണ് ആഭ്യന്തര മന്ത്രാലയം ഇവരെ അറസ്റ്റ് ചെയ്തത്. നിയമലംഘകരിൽ ഒരാളുടെ പക്കൽ നിന്ന് മയക്കുമരുന്നും കണ്ടെത്തിയിട്ടുണ്ട്. തുടര്്‍ നിയമനടപടികൾ സ്വീകരിക്കുന്നതിന് അറസ്റ്റിലായ എല്ലാവരെയും ബന്ധപ്പെട്ട അധികാരികൾക്ക് റഫര്‍ ചെയ്തു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q