കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശി ലതീഷ് സി പി.(53) യാണ് മരണമടഞ്ഞത് expat. ഓസഡ് കമ്പനിയിൽ ടെക്നിഷൻ ആയി ജോലി ചെയ്തു വരിക ആയിരുന്നു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കലാ കുവൈത്ത്) അബ്ബാസിയ സി യൂണിറ്റ് അംഗമായിരുന്നു. ഭാര്യ നീമ, മക്കൾ ദേവനന്ദ, ലക്ഷ്മിനന്ദ (രണ്ടുപേരും വിദ്യാർഥികൾ). മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX