കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവീസ് വെട്ടിക്കുറച്ചു . കുവൈത്തിൽ cheapo air നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ സർവീസാണ് വെട്ടിക്കുറച്ചത്. ആഴ്ചയിൽ ഒരു സർവീസ് എന്ന നിലയിലാണ് വെട്ടി ചുരുക്കിയത്.പുതിയ തീരുമാന പ്രകാരം വെള്ളിയാഴ്ച ദിവസങ്ങളിൽ മാത്രമായിരിക്കും ഇനി കണ്ണൂർ കുവൈത്ത് സർവീസ് ഉണ്ടായിരിക്കുക. ജനുവരി 10 ന് ശേഷമാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX