കുവൈത്ത് സിറ്റി : കുവൈത്തിൽ സിവിൽ ഐ. ഡി കാർഡുകൾ ഉടമകൾക്ക് ഹോം ഡെലിവറി ചെയ്യുന്നതിനു civil id വേണ്ടി പുതിയ ടെണ്ടർ ക്ഷണിച്ചു.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് ടെണ്ടർ ക്ഷണിച്ചത്. ടെണ്ടർ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി ഈ മാസം 23 ആണ്. ഇതിനായി നേരത്തെ കരാർ നൽകിയ കമ്പനിയുടെ കാലാവധി അവസാനിച്ചതോടെ രാജ്യത്ത് സിവിൽ ഐഡി കാർഡുകളുടെ ഹോം ഡെലിവറി നിർത്തി വച്ചിരുന്നു. ഇതോടെ ആയിരക്കണക്കിന് പ്രവാസികളാണ് സിവിൽ ഐഡി കാർഡ് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ച് കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1