കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശിയെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി , കോഴിക്കോട് നരിക്കുനി മടവൂർ സ്വദേശി ജിജിൻ ക്ടാച്ചിലിൽ (43 ) ആണ് ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കഴിഞ്ഞ ദിവസം റൂമിൽ നിന്ന് പുറത്തുപോയ ഇദ്ദേഹത്തെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . എലിവേറ്റർ അപകടമാണ് മരണകാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട് . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Ka6qVIEqBls7rXvdWV79ED
Related Posts
ഇനി ആപ്പിലൂടെ പാസ്പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം