കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച നിരവധി പ്രവാസികൾ അറസ്റ്റിൽ law. ഫർവാനിയയിൽ നടത്തിയ പരിശോധനയിലാണ് 29 പ്രവാസി നിയമലംഘകർ പിടിയിലായത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue