കുവൈറ്റ് സിറ്റി: കുവൈത്തിൽ മോഷ്ടിച്ച വാഹനങ്ങൾ പൊളിച്ച് സ്പെയർ പാർട്സ് വിൽപന നടത്തുകയായിരുന്ന kuwait police രണ്ട് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നിയമനടപടികൾ സ്വീകരിക്കാൻ അവരെ കോംപീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue