കുവൈറ്റ് സിറ്റി: കുവൈത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് പ്രവാസിക്ക് ദാരുണാന്ത്യം expat. ഈജിപ്ത് സ്വദേശിയാണ് മരിച്ചത്. ബ്ലോക്ക് 11ലെ മൈദാൻ ഹവല്ലിയിലാണ് അപകടം നടന്നത്. സംഭവം അറിഞ്ഞ ഉടൻ തന്നെ പൊലീസ് അപകട സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue