കുവൈത്ത് സിറ്റി; കുവൈത്തിലെ സ്ക്കൂൾ ക്ലാസ് മുറിയിൽ പാമ്പ്. ഹവല്ലിയിലെ സ്കൂളുകളിലൊന്നിലാണ് snake പാമ്പിനെ കണ്ടെത്തിയത്. സംഭവം ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളെ അറിയിച്ചു. റാപ്പിഡ് ഇന്റർവെൻഷൻ ടീം സ്കൂളിന്റെ ഒരു മൂലയിൽ കണ്ടെത്തുകയും അതിനെ ക്ലാസ് മുറിയിൽ നിന്ന് മാറ്റുകയും ചെയ്തു. ക്ലാസ് മുറിയിൽ പാമ്പിനെ കണ്ട സംഭവം വിദ്യാർത്ഥികളിലും വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിലും പരിഭ്രാന്തി സൃഷ്ടിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue