lamp post കുവൈത്തിൽ വിളക്ക് കാലിൽ ഇടിച്ച് വാഹനം രണ്ടായി പിളർന്നു; പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിലെ കിംഗ് ഫഹദ് റോഡിൽ വിളക്ക് പോസ്റ്റിൽ പിക്കപ്പ് വാൻ കൂട്ടിയിടിച്ച് അപകടം lamp post. അപകടത്തിൽ വാഹനം രണ്ടായി പിളർന്നതായി കുവൈറ്റ് ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനത്തിന്റെ പിൻഭാഗം റോഡിൽ വീണതാണ് നിരവധി വാഹനങ്ങൾ കൂട്ടിയിടിക്കാൻ കാരണമെന്ന് ഫയർഫോഴ്‌സ് അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top