കുവൈത്തിൽ പ്രവാസി യുവതിയെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫർവാനിയ പോലീസ് അന്വേഷണം ആരംഭിച്ചു നേപ്പാൾ സ്വദേശിനിയെയാണ് ലോക്ക് ചെയ്‌ത ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം ഫോറൻസിക് പരിശോധനക്കായി കൈമാറി .സംഭവത്തിൽ കൊലപാത സാധ്യതയും പോലീസ് പരിശോധിക്കുന്നതായി വൃത്തങ്ങൾ വ്യക്തമാക്കി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LtTrZ0bVmTUDF01fYc5r07