കുവൈറ്റ് സിറ്റി: കുവൈത്തിൽ താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ച 22 പ്രവാസികൾ പിടിയിൽ. ഫർവാനിയ law ഗവർണറേറ്റിൽ ആാഭ്യന്തര മന്ത്രാലയം പ്രതിനിധികൾ നടത്തിയ സുരക്ഷാ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ പ്രവാസികൾ പിടിയിലായത്. ഇവർക്കെതിരെആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn