കുവൈറ്റ് സിറ്റി: കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ. law ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നാണ് ഇവരെ പിടികൂടിയത്. കൂടാതെ, ഫഹാഹീൽ മേഖലയിൽ ഭിക്ഷാടനം നടത്തിയ ഒരാളും പിടിയിലായി. പിടിയിലായവർക്കെതിരെ തുടർനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn