പെട്രോൾ നിറക്കുന്നതിനിടയിൽ വാഹനത്തിന് തീപിടിച്ചു ,ഒഴിവായത് വൻ ദുരന്തം

കുവൈറ്റ് സിറ്റി : ഖൈത്താനിലെ പെട്രോൾ പമ്പിൽ പെട്രോൾ നിറക്കുന്നതിനിടയിൽ കാറിനു തീപിടിച്ച സംഭവത്തിൽ ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം. കാറിനു തീപിടിച്ച ഉടൻതന്നെ ജനറൽ ഫയർ സർവീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്മെന്റിനെ വിവരം അറിയിക്കുകയും ഫർവാനിയ സെന്ററിൽ നിന്ന് അഗ്നിശമനസേന ഉടനെത്തി മൂന്നു മിനിറ്റുകൊണ്ട് തീയണക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Ka6qVIEqBls7rXvdWV79ED

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy