കുവൈത്തിൽ കനമുള്ള വസ്തു തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് അംഘര സ്ക്രാപ്യാർഡിൽ ആണ് അപകടം നടന്നത്. ലോഹക്കഷണങ്ങൾ അടുക്കുന്നതിനിടെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ഖരവസ്തു തലയിൽ വീണാണ് തൊഴിലാളി മരിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw