കുവൈറ്റിൽ മുസാനത്ത് അൽ സൗറിന് സമീപം വാട്ടർ ബൈക്കുകൾ (ജെറ്റ് സ്കീ) കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു. വിവരം അറിഞ്ഞ ഉടൻ മുഹല്ലബ് ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂസെന്ററിൽ നിന്നുള്ള സംഘം സഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. പരിക്കേറ്റ രണ്ടു പേരെ രക്ഷപ്പെടുത്തി മെഡിക്കൽ എമർജൻസിക്ക് കൈമാറിയതായി ജനറൽ ഫയർഫോഴ്‌സിന്റെ മീഡിയ വിഭാഗം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX