കുവൈത്ത് സിറ്റി: ദോഹ കടലിൽനിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു sea. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡുമായി സഹകരിച്ച് ഫയർഫോഴ്സ്, മറൈൻ റെസ്ക്യൂ സംഘമാണ് മൃതദേഹം കണ്ടെത്തി കരക്കെത്തിച്ചത്. മൃതദേഹം സാൽമിയ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ സെന്ററിലേക്ക് എത്തിച്ച് തിരിച്ചറിയാനായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6