കുവൈത്ത് സിറ്റി: തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി ബോധവത്കരണ കാമ്പയിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി തൊഴിൽ നിയമങ്ങളുടെ വിശദമായ വിവരങ്ങള്‍ പുറത്തിറക്കി.
ജീവനക്കാരനെ പിരിച്ചു വിടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളും അതോറിറ്റി വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരന്റെ അനാസ്ഥ, സ്ഥാപന രഹസ്യങ്ങൾ വെളിപ്പെടുത്തൽ, പൊതു ധാർമികത ലംഘിക്കുന്ന രീതിയില്‍ പ്രവർത്തിക്കൽ എന്നിവ കണ്ടെത്തിയാല്‍ തൊഴിലുടമക്ക് തൊഴിലാളിയെ പിരിച്ചുവിടാമെന്ന് അതോറിറ്റി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR