കുവൈത്ത് സിറ്റി: മലപ്പുറം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. രാമപുരം പനങ്ങാങ്ങര കൊളവർക്കുന്നത്ത് ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. നാട്ടിൽ നിന്നും കുവൈറ്റിൽ എത്തി ഒരു മാസമാകും മുമ്പാണ് മരണം . പിതാവ്: പൊരയൻ. മാതാവ്: മീനാക്ഷി. ഭാര്യ: രജനി. മക്കൾ: ജിബിൻ കെ. ബാലൻ, ഫിബിൻ കെ. ബാലൻ.. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് കെ.കെ.എം.എ മാഗ്നറ്റ് നേതൃത്വം നൽകി. .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GxLoPCehQpxBvCADcgPIeR
Related Posts
ഇനി ആപ്പിലൂടെ പാസ്പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം