കുവൈറ്റിൽ മോശം കാലാവസ്ഥയും 200 മീറ്ററിൽ താഴെ ദൂരക്കാഴ്ച കുറഞ്ഞതും രാജ്യത്തെ വിമാന ഗതാഗതത്തെ ബാധിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് 17 ഓളം വിമാനങ്ങൾ ബഹ്‌റൈൻ, ദമാം, ബസ്ര എന്നിവിടങ്ങളിലെ നിരവധി വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട ഇരുപതോളം വിമാനങ്ങൾ വൈകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz