അമീറിന്റെ വിയോഗത്തോടുള്ള ആദരസൂചകമായി ഡിസംബർ 17 ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കേന്ദ്ര ഓഫീസുകൾ, വിദ്യാഭ്യാസ മേഖലകൾ, സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.