കുവൈത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി . രഹസ്യവിവരതെ തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂളിലെ തന്നെ ക്ളീനിങ് തൊഴിലാളികളാണ് പിടിയിലായത് .സംഘത്തിലെ ഒരാളെ ആദ്യം കസ്റ്റഡിയിലെടുക്കുകകയും തുടർന്ന് അയാളിലൂടെ മറ്റു പ്രതികളെ കണ്ടെത്തുകയായിരുന്നു .വിവിധ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് പിടിയിലായത്
Related Posts
നീണ്ട കാത്തിരിപ്പിനൊടുവിൽ! മലയാളികൾ അടക്കം കുവൈത്തിൽ മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു