കുവൈത്ത് സിറ്റി: സാൽമിയ മേഖലയിലെ ഹോട്ടൽ മുറിയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. പ്രവാസികളായ സ്ത്രീ, പുരുഷൻമാരുടെതാണ് മൃതദേഹങ്ങൾ. ആത്മഹത്യയെന്നാണ് സംശയിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മൃതദേഹങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുനിന്ന് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr