മലയാളി യുവാവ് കുവൈത്തിൽ മരിച്ചു. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി മുക്കൂർ മുണ്ടകത്തിൽ പരേതരായ കുഞ്ഞുമോൻറെയും കുഞ്ഞുമോളുടെയും മകൻ ടോണി മാത്യുവാണ് (44) മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. അൽ ഷുക്കൂർ കമ്പനിയിൽ ജീവനക്കാരനാണ്. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. ഭാര്യ: സീന ടോണി, മക്കൾ: ക്രിസ്റ്റോ മാത്യു ടോണി, ക്രിസ് ഉമ്മൻ ടോണി, ക്രിസ്റ്റി ചെറിയാൻ ടോണി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr