ഇന്നലെ രാവിലെ കുവൈറ്റിലെ രാവിലെ ഹവല്ലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പാർട്ട്മെൻ്റിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രിച്ചു. ഹവല്ലി, സാൽമിയ കേന്ദ്രങ്ങളിൽ നിന്നുള്ള ടീമുകളെത്തിയാണ് അടിയന്തരസാഹചര്യത്തിൽ അതിവേഗം പ്രതികരിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr