കുവൈറ്റിൽ യുവാവിനെ ആക്രമിച്ച് പണവും ഐഫോണും ആപ്പിൾ വാച്ചും കവർന്നു. സാദ് അൽ അബ്ദുല്ല ഏരിയയിൽ വെച്ചാണ് സംഭവം. 180 കെഡി, ഐഫോൺ, ആപ്പിൾ വാച്ച് എന്നിവയാണ് കവർന്നത്. സംഭവത്തിൽ ഉൾപ്പെട്ട 6 വ്യക്തികളെ തിരിച്ചറിയാൻ കുവൈറ്റ് ജഹ്റ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w