റോഡിൽ ബോധപൂർവ്വം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഈജിപ്ഷ്യൻ വാൻ ഡ്രൈവറെ അറസ്റ്റ് ചെയ്തു. വൈറൽ വീഡിയോ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർ വാൻ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനം പിടിച്ചെടുക്കുകയും രാജ്യത്തുനിന്ന് നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim