ജ്ലീബ് അൽ-ഷുയൂഖ് പ്രദേശത്ത് 6 പേർ നടത്തുന്ന മദ്യ ഫാക്ടറി പിടിച്ചെടുക്കാൻ ആഭ്യന്തര പൊതുസുരക്ഷാ വിഭാഗത്തിന് കഴിഞ്ഞു. 42 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യവും പണവുമായി ഒരാളെ ഉദ്യോഗസ്ഥർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ മദ്യവിൽപ്പനശാല തിരിച്ചറിയാനും സംഘത്തിലെ മറ്റുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo