ന്യൂ ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് മിഷ്റഫ് എക്സിബിഷൻ സെന്ററിലും, ഷെയ്ഖ് ജാബർ പാലത്തിലുമുള്ള കുവൈറ്റ് വാക്സിനേഷൻ സെന്ററുകൾ ജനുവരി 1 ശനിയാഴ്ച്ച അടച്ചിടും. ജനുവരി 2 ന് ഈ സെന്ററുകളിൽ വീണ്ടും വാക്സിനേഷൻ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5
Related Posts
ഇനി ആപ്പിലൂടെ പാസ്പോർട്ട് റെഡി! കുട്ടികൾക്കുള്ള എമർജൻസി ട്രാവൽ ഡോക്യുമെന്റ് ഇനി ‘സഹേൽ’ വഴി; കുവൈറ്റിൽ പുതിയ പരിഷ്കാരം