കുവൈത്തിൽ ലഹരി പദാർത്ഥങ്ങളുമായി യുവാവ് പിടിയിൽ

കുവൈത്തിൽ ലഹരി പദാർത്ഥങ്ങൾ കൈവശം സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് ഇയാളെ പിടികൂടിയത്. ലഹരി പദാർത്ഥങ്ങളും തോക്കും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇയാൾക്കെതിരെ നേരത്തെ തന്നെ മറ്റൊരു അറസ്റ്റ് വാറൻറ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് ലഹരിമരുന്നുമായി പിടിയിലായത്. പ്രതിയെയും പിടിച്ചെടുത്ത ലഹരി പദാർത്ഥങ്ങളും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj

Related Posts

Leave a Reply

Your email address will not be published. Required fields are marked *